Tuesday, June 7, 2016

നാലാം ഭാഗം


ബ്ലോഗിൽ ഞാൻ  അൽപം  വഴിമാറാൻ ഉദ്ദേശിക്കുന്നു .
എന്റെ 2 ചെറുകഥാ സമാഹാരങ്ങളിലും { ഉയരങ്ങളിലെ നോക്കുകുത്തി  , ചീരാപ്പ് കഥകൾ } പെടാത്ത ഉദ്ദേശം  പത്ത്  ചെറുകഥകൾ  ഒന്നിന്‌ പുറകെ ഒന്ന് എന്ന കണക്കിനു ഈ ബ്ലോഗിൽ  കൊടുക്കുവാൻ ആലോചിക്കുന്നു .സഹകരിക്കണം  എന്ന അപേക്ഷയോടെ  സ്വന്തം  കൊച്ചു എന്ന
 ടി.കെ  കൊച്ചുനാരായണൻ