T. K. Kochunarayanan
പേര്‍:- ടി.കെ.കൊച്ചുനാരായണന്‍
പ്രായം:- അറുപത്+
വള്ളുവനാട് എന്ന സങ്കല്‍പ ലോകത്തിലെ " ദ ഗ്രേറ്റ് " ഒറ്റപ്പാലത്തിന്നടുത്തുള്ള ഒരു കുഗ്രാമത്തില്‍ ജനിച്ചു. ഗണിതത്തില്‍ ബിരുദാനന്തര ബിരുദം.
മാധ്യമ പ്രവര്‍ത്തനം:-
എഡിറ്റര്‍
രണ്ടു ചെറുകഥാസമാഹാരങ്ങള്‍ അടക്കം 24 പുസ്തകങ്ങള്‍ രചിച്ചു. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള 300 സയന്‍സ് ടിവി പ്രോഗ്രാമുകളുടെ സംവിധാനം. നൂറില്‍പരം ടിവി പ്രോഗ്രാം അവതാരകന്‍
കുടുംബം:-
ബാങ്ക് ഓഫീസര്‍ ബീന ഭാര്യ.
എഞ്ചിനീയര്‍മാരായ രാജീവ് എന്ന കുഞ്ചുവും(25),പാര്‍വതി എന്ന കുഞ്ചിയും(20) മക്കള്‍.
ഇനി നമുക്ക് പിറുപിറുക്കാം. ചില വള്ളുവനാടന്‍ വര്‍ത്തമാനം:
ഓക്കെ ഓക്കെ...
No comments:
Post a Comment